You Searched For "സയ്യിദ് മുഷ്താഖ് അലി ട്രോഫി"

നാല് മത്സരങ്ങളിലായി 13 വിക്കറ്റുകൾ; മുംബൈയുടെ അഞ്ച് വിക്കറ്റുകൾ പിഴുതെറിഞ്ഞ് കേരളത്തിന് സമ്മാനിച്ചത് തകർപ്പൻ ജയം; മുഷ്താഖ് അലിയിൽ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം
12 പന്തിൽ 50, 32 പന്തിൽ 100; അഭിഷേക് ശർമ്മയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ബംഗാൾ; റെക്കോർഡുകൾ തകർത്തെറിഞ്ഞ വെടിക്കെട്ട് ഇന്നിംഗ്സ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിന് കൂറ്റൻ ജയം
വെടിക്കെട്ട് ഫിഫ്‌റ്റിയുമായി അജിങ്ക്യ രഹാനെ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് അനായാസ ജയം; റെയിൽവേസിനെ തകർത്തത് ഏഴ് വിക്കറ്റിന്; അഷുതോഷ് ശർമ്മയുടെ അർദ്ധസെഞ്ചുറി പാഴായി
വെടിക്കെട്ട് സെഞ്ചുറിയുമായി രോഹൻ കുന്നുമ്മൽ; ഫിഫ്‌റ്റിയടിച്ച് സഞ്ജു സാംസൺ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഒഡീഷയ്‌ക്കെതിരെ 10 വിക്കറ്റിന്റെ അനായാസ ജയം
സയ്യിദ് മുഷ്താഖ് അലിയിൽ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ്; ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ പഞ്ഞിക്കിട്ട് ബറോഡ ക്യാപ്റ്റൻ; ഒരോവറില്‍ നേടിയത് നാലു സിക്സിനും ഒരു ഫോറും; തമിഴ്നാടിനെതിരെ ബറോഡക്ക് അവസാന പന്തില്‍ ആവേശ ജയം